© 2025 KSRTC. All Rights Reserved.
കേരള സംസ്ഥാന റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ്റെ (KSRTC) ഔദ്യോഗിക ഡിജിറ്റൽ എസ്റ്റേറ്റ് ആൻഡ് റെൻ്റ് മാനേജ്മെൻ്റ് പോർട്ടൽ.
പോർട്ടൽ വഴി ഇൻവോയിസുകൾ ഡിജിറ്റലായി ലഭിക്കുന്നു. ഇമെയിൽ വഴിയും ഇൻവോയിസ് കിട്ടും. പഴയ ഇൻവോയിസുകളും കാണാം.
എവിടെയിരുന്നും ഓൺലൈൻ വഴി വാടക അടയ്ക്കാം. ക്യൂകളില്ല, സമയം ലാഭിക്കും. എല്ലാ പ്രധാന പേയ്‌മെന്റ് ഓപ്ഷനുകളും പിന്തുണയ്ക്കുന്നു.